✅ Ayurvedic care to mother and newborn baby for 21 days soon after the delivery.
✅ Availability of ayurvedic medicinal bath.
✅ Facility of food, accommodation, needed ayurvedic medicines and doctor care.
✅ Exercises to be free from postnatal back pain.
✅ Ayurvedic medicinal care to face and hair.
✅ Knowledge for the mental and physical growth of the newborn baby.
✅ Knowledge to maintain and sustain in pregnancy and postnatal health for mother.
✅ പ്രസവശേഷം 21 ദിവസത്തേക്ക് അമ്മയ്ക്കും നവജാത ശിശുവിനും ആയുർവേദ പരിചരണം.
✅ ആയുർവേദ മരുന്നു ഉപയോഗിച്ചുള്ള കുളിപ്പിക്കൽ.
✅ ഭക്ഷണം, താമസം, ആവശ്യമായ ആയുർവേദ മരുന്നുകൾ, ഡോക്ടറുടെ പ്രതേക പരിചരണം എന്നിവയ്ക്കുള്ള സൗകര്യം.
✅ പ്രസവാനന്തര നടുവേദനയിൽ നിന്ന് മുക്തമാകാനുള്ള വ്യായാമങ്ങൾ.
✅ മുഖത്തിനും മുടിക്കും ആയുർവേദ ഔഷധ പരിചരണം.
✅ നവജാത ശിശുവിന്റെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കുള്ള അറിവ്.
✅ ഗർഭാവസ്ഥയിലും പ്രസവാനന്തരവും ആരോഗ്യം നിലനിർത്തുവാൻ അമ്മ അറിഞ്ഞിരിക്കേണ്ട നല്ല അറിവുകൾ.